പോലീസ് എത്തുന്നതിനു മുമ്പു പ്രതികള്‍ തന്നെയാണ്, ശുചിമുറിയില്‍ തൂങ്ങിമരിച്ച സിദ്ധാര്‍ഥിന്റെ മൃതദേഹം അഴിച്ചെടുത്തത്
കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് റിപോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. മൃതദേഹം പോലീസ് എത്തുന്നതിനു മുമ്പു തന്നെ അഴിച്ചതായി റിപോര്‍ട്ടില്‍…