സുപ്രീം കോടതി ഉത്തരവ് കേരളത്തിന് വെല്ലുവിളി; മുഴുവന്‍ തെരുവുനായകളേയും മാറ്റുന്നത് പ്രായോഗികമല്ല: മന്ത്രി എംബി രാജേഷ്
പാലക്കാട്: പൊതു ഇടത്തില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കണമെന്ന സുപ്രീം കോടതി ഉത്തരവില്‍ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. സംസ്ഥാനത്തെ മുഴുവന്‍ തെരുവുനായകളെയും മാറ്റുന്നത് പ്രായോഗികമല്ലെന്ന്…