Sat. Nov 21st, 2026

Tag: stabbed

കൊല്ലത്ത് ഉത്സവാഘോഷത്തിനിടെ കാലില്‍ അറിയാതെ ചവിട്ടിയ 19 കാരനെ സംഘം കുത്തിക്കൊന്നു

കൊല്ലം: ഉത്സവ ആഘോഷത്തിനിടെ 19 കാരനെ നടുറോഡില്‍ കുത്തിക്കൊന്നത് ഫ്‌ളോട്ടിനു മുന്നില്‍ നൃത്തം ചെയ്യുന്നതിനിടെ കാലില്‍ ചവിട്ടിയെന്ന് ആരോപിച്ച്. അമ്പാടി എന്ന തേജസിനെയാണ് അഞ്ചംഗ സംഘം കുത്തി…

കോഴിക്കോട് രാമനാട്ടുകരയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു; അക്രമി ഓടിരക്ഷപ്പെട്ടു

കോഴിക്കോട്: രാമനാട്ടുകരയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. നല്ലളം സ്വദേശി റമീസ് റഹ്മാന്‍, ബസാര്‍ സ്വദേശി റഹീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമി അക്ബര്‍…

തിരുവനന്തപുരത്ത് പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കം; പോലീസുകാരന് കുത്തേറ്റു

തിരുവനന്തപുരം: കൊച്ചുള്ളൂരില്‍ പാര്‍ക്കിങ്ങിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പോലീസുകാരന് കുത്തേറ്റു. തിരുവനന്തപുരം വലിയതുറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ മനുവിനാണ് കുത്തേറ്റത്. സംഭവത്തില്‍ പ്രതി പിടിയിലായി. തിരുവനന്തപുരം പാറോട്ടുകോണം സ്വദേശി സജീവാണ്…

മദ്യപിച്ചെത്തിയ ഡ്രൈവറെ വാഹനമോടിക്കാന്‍ അനുവദിച്ചില്ല; തിരുവനന്തപുരത്ത് ബസ് ഡ്രൈവര്‍ കണ്ടക്ടറെ കുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ബസ് ഡ്രൈവര്‍ കണ്ടക്ടറെ കുത്തി. കണ്ടക്ടര്‍ ബിനോജിനെയാണ് ഡ്രൈവര്‍ ബാബുരാജ് കുത്തിയത്. മദ്യപിച്ചെത്തിയ ഡ്രൈവറെ വാഹനമോടിക്കാന്‍ അനുവദിക്കാത്തതിനാണ് ബിനോജിനെ കുത്തിയത്. ബസില്‍ കയറിയാണ്…

തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റ സംഭവം; പ്രതി പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. നെടുങ്കാട് തീമങ്കരി സ്വദേശി ലിജോയാണ് പിടിയിലായത്. കരമന പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ജയചന്ദ്രനാണ് കുത്തേറ്റത്.…

കോഴിക്കോട് ഉറങ്ങിക്കിടന്ന മകനെ അച്ഛന്‍ കുത്തിക്കൊന്നു

കോഴിക്കോട്: ഉറങ്ങിക്കിടന്ന മകനെ അച്ഛന്‍ കുത്തി കൊലപ്പെടുത്തി. കോഴിക്കോട് കൂടരഞ്ഞി പൂവാറന്‍തോട് സ്വദേശി ബിജു എന്ന ജോണ്‍ ചെരിയന്‍ ആണ് മകന്‍ ക്രിസ്റ്റിയെ (24) കുത്തികൊന്നത്. മദ്യപാനത്തെ…

താമരശ്ശേരിയില്‍ സംഘര്‍ഷം; യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് യുഡിഎഫ്

കോഴിക്കോട്: പുതുപ്പാടിയില്‍ യുവാവിന് കുത്തേറ്റു. ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തിലാണ് കുരിശ് പള്ളിയ്ക്ക് സമീപം നൊച്ചിയന്‍ നവാസിന് കുത്തേറ്റത്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് യുഡിഎഫ് ആരോപിച്ചു. നവാസിന്റെ മുതുകിലും…

പട്ടാമ്പിയില്‍ യുവതിയെ കുത്തിവീഴ്ത്തി കത്തിച്ചുകൊന്നു; പ്രതി ആത്മഹത്യ ചെയ്തു; കൊലയ്ക്ക് കാരണം പ്രണയനൈരാശ്യമെന്ന് നിഗമനം

പട്ടാമ്പി: കൊടുമുണ്ടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ തൃത്താല പട്ടിത്തറ സ്വദേശി പ്രവിയയുടെ മൃതദേഹം ആദ്യം വാഹനത്തില്‍ നിന്ന് തീ പടര്‍ന്നതാകാമെന്ന് കരുതിയെങ്കിലും പൊലീസെത്തി പരിശോധിച്ചപ്പോള്‍ മരണം കൊലപാതകമെന്ന്…

ബസ്സില്‍ യാത്രചെയ്തിരുന്നു യുവതിയെ കുത്തിപരിക്കേല്‍പ്പിച്ച ശേഷം സ്വയം കഴുത്തറുത്ത യുവാവ് ഗുരുതരാവസ്ഥയില്‍

മലപ്പുറം: ബസ്സില്‍ വച്ച് യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം സ്വയം കഴുത്തറുത്ത യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. കുത്തേറ്റ യുവതി അപകട നില തരണം ചെയ്തു. മൂന്നാറില്‍ നിന്നു ബംഗ്ലൂരുവിലേക്ക്…

ചായയിൽ മധുരം കുറഞ്ഞുപോയതിന് ഹോട്ടലുടമയെ കുത്തി; പ്രതി പിടിയിൽ

മലപ്പുറം: ചായയിൽ മധുരമില്ലാത്തതിന്റെ പേരിൽ ഹോട്ടലുടമയെ യുവാവ് കുത്തിവീഴ്ത്തി. മലപ്പുറം താനൂർ ടൗണിൽ ടി എ റസ്റ്റോറന്റിലാണ് സംഭവം. ഹോട്ടൽ ഉടമയായ മനാഫ് എന്നയാൾക്കാണ് കുത്തേറ്റത്. ഗുരുതരമായി…