പുതുവര്‍ഷാഘോഷത്തിനിടയിൽ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; കുത്തേറ്റ് യുവാവ് ആശുപത്രിയില്‍
കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ യുവാവിന് കുത്തേറ്റു. തലയോലപ്പറമ്പ് സ്വദേശി അഖിലിനാണ് കുത്തേറ്റത്. ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പുതുവര്‍ഷാഘോഷവുമായി…