സ്വാമി സച്ചിദാനന്ദക്കെതിരായ അധിക്ഷേപം; സുകുമാരൻ നായരുടെ കോലം കത്തിച്ച് ശ്രീനാരായണ ദർശനവേദി
കൊടുങ്ങല്ലൂർ: ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് അദ്ധ്യക്ഷൻ സച്ചിതാനന്ദ സ്വമിയെഎൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂർ ശ്രീനാരായണ ദർശനവേദിയുടെ ആഭിമുഖ്യത്തിൽ സുകുമാരൻ…