ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ അധികം വൈകാതെ നാണംകെടും: അമിത് ഷാ
ന്യൂഡൽഹി: ഇംഗ്ലീഷ് ഭാഷക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ അധികം വൈകാതെ നാണം കെടുമെന്ന് അദ്ദേഹം പറഞ്ഞു. അത്തരമൊരു സമൂഹത്തിന്റെ…