Sat. Nov 21st, 2026

Tag: son Killed Mother

സ്വത്തിന് വേണ്ടി നെടുമ്പാശ്ശേരിയില്‍ മകന്‍ അമ്മയെ അമ്മിക്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

കൊച്ചി: നെടുമ്പാശേരിയില്‍ സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മകന്‍ അമ്മയെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നെടുമ്പാശേരി സ്വദേശി അനിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ വിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.…

മാതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മകന്‍ അറസ്റ്റില്‍

കോഴിക്കോട്: മാതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു. കൂത്താളി സ്വദേശി ലിനീഷിനെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. മകന്റെ ആക്രമണത്തില്‍ തലക്കേറ്റ ഗുരുതര…

അമ്പലപ്പുഴയിൽ മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

അമ്പലപ്പുഴ: മദ്യപിച്ചെത്തിയ മകൻ്റെ മർദ്ദനമേറ്റ വീട്ടമ്മ മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് കഞ്ഞിപ്പാടം ആശാരിപറമ്പിൽ ആനി (55) ആണ് ഇന്ന് പുലർച്ചെ ആലപ്പുഴ മെഡിക്കൽ…

കായംകുളത്ത് മദ്യലഹരിയില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തി

ആലപ്പുഴ: കായംകുളം കുറത്തികാട് അമ്മയെ മകന്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. ഭരണിക്കാവ് സ്വദേശി രമ (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ നിധിനെ ഭരണിക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു.…

രോ​ഗ​ത്തി​ൽ മനസ്സ് മടുത്ത മകൻ അമ്മയെ ടെറസിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി

മാതാവിന്റെ രോഗത്തിൽ മനസ്സ് മടു​ത്ത മ​ക​ൻ അ​മ്മ​യെ വീ​ടി​ന്‍റെ ടെ​റ​സി​ന്‍റെ മു​ക​ളി​ൽ​നി​ന്നു ത​ള്ളി​യി​ട്ടു കൊ​ല​പ്പെ​ടു​ത്തി. ഗുജറാത്തിലെ രാ​ജ്കോ​ട്ടി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​ർ 27ന് ദാരുണ സംഭവം നടന്നത്.…