Sun. Sep 20th, 2026

Tag: Social media

“നിങ്ങൾക്ക് എന്റെ വിരലുകൾ എണ്ണണോ? ദാ നോക്കൂ, എല്ലാം കൃത്യമാണ്”-പരിഹാസവുമായി നെതന്യാഹുവിന്റെ പുതിയ വീഡിയോ

ജറുസലേം: താൻ കൊല്ലപ്പെട്ടുവെന്ന ഇറാന്റെയും സോഷ്യൽ മീഡിയയുടെയും പ്രചാരണങ്ങൾക്ക് ചുട്ടമറുപടിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ഒരു കഫേയിൽ ഇരുന്ന് കോഫി കുടിക്കുന്ന വീഡിയോ പങ്കുവെച്ചാണ്…

ആത്മഹത്യ ചെയ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തും മരിച്ച നിലയില്‍

കാസര്‍കോട്: ആത്മഹത്യ ചെയ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തിനേയും മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ചൗക്കി സ്വദേശി സന്ദേശ് ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങി…

കുട്ടികളുടെ സാമൂഹിക മാധ്യമ ഉപയോഗം; നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം പരിഗണനയിലെന്ന് മന്ത്രി

തിരുവനന്തപുരം: കുട്ടികളുടെ സാമൂഹിക മാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയം വിശദമായി പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍…

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫ അറസ്റ്റിൽ

കോഴിക്കോട്: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫ അറസ്റ്റിലായി. വടകരയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന…

യുട്യൂബില്‍ അപമാനിച്ചെന്ന്; യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി കുടുംബം

കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നു യുവതിയുടെ സാമൂഹിക മാധ്യമത്തിലൂടെയുള്ള ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി കുടുംബം. യുട്യൂബര്‍ ആയ യുവതി മുസ്്‌ലിം ലീഗ്…

ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണ വിധേയൻ ആയ യുവാവ് ജീവനൊടുക്കി

കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തെ തുടർന്ന് മനംനൊന്ത് യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) ആണ് മരിച്ചത്. യാത്രയ്ക്കിടെ ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന…

കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ സി.പി.എമ്മിലേക്കെന്ന പ്രചാരണം വ്യാജം എന്ന് ഷാനിമോൾ

ആലപ്പുഴ: താൻ കോൺഗ്രസ് വിടുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ. ഇടത് അനുകൂല ഫേസ്ബുക്ക്…

രാജാസാബ് വേദിയിൽ ഹൃദയം കവർന്ന് പ്രഭാസ്; പ്രശംസയുമായി സോഷ്യൽ മീഡിയ

മാരുതിയുടെ സംവിധാനത്തിൽ പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ഹൊറർ കോമഡി ചിത്രം ‘ദി രാജാസാബ്’ ജനുവരി ഒൻപതിന് തിയേറ്ററുകളിലെത്തും. കഴിഞ്ഞ ദിവസം നടന്ന സിനിമയുടെ പ്രീ-റിലീസ് ഇവന്റിൽ…

മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള സെൽഫി പങ്കിട്ട് അഹാന കൃഷ്ണ

സോഷ്യൽ മീഡിയയിൽ സജീവമാണ് നടി അഹാന കൃഷ്ണ. ജീവിതത്തിലെ സന്തോഷമുള്ള നിമിഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയലിലൂടെ താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഫ്ലൈറ്റ് യാത്രക്കിടെ അപ്രതീക്ഷിതമായി മുഖ്യമന്ത്രി…

‘ആലപ്പുഴ ജിംഖാന’ ചിത്രത്തിൻ്റെ ട്രെയ്‍ലര്‍ എത്തി

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. ഇപ്പോഴിതാ ചിത്രത്തിലെ ട്രെയ്‍ലര്‍ എത്തിയിരിക്കുകയാണ്. നസ്‌ലൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലായി എത്തുന്നത്.…