എസ്എന്‍ കോളജ് കനക ജൂബിലിക്കായി പിരിച്ച തുകയിൽനിന്ന് 55 ലക്ഷം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന കേസ്; വെള്ളാപ്പള്ളി നടേശന്റെ ആവശ്യം തള്ളി ഹൈക്കോടതി
കൊച്ചി: കൊല്ലം എസ്.എന്‍ കോളജ് ഫണ്ട് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന് തിരിച്ചടി. കേസിലെ ആദ്യ കുറ്റപത്രത്തില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ്…