റെഡ്മി നോട്ട് 12 4ജി സ്മാര്‍ട്ട്‌ഫോണ്‍ 2,000 രൂപ കിഴിവില്‍ വാങ്ങാം
ന്യൂഡല്‍ഹി: ഷവോമിയുടെ സബ് ബ്രാന്‍ഡായ റെഡ്മി കഴിഞ്ഞ ആഴ്ചയാണ് ചൈനീസ് വിപണിയില്‍ പുതിയ റെഡ്മി നോട്ട് 13 സീരീസ് അവതരിപ്പിച്ചത്. ഇത് വൈകാതെ ഇന്ത്യയിലും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.…