പ്രചാരണത്തിന് ശരദ് പവാറിന്റെ ഫോട്ടോകള്‍ ഉപയോഗിക്കരുത്: അജിത് പവാറിനോട് സുപ്രീം കോടതി
മുംബൈ: പ്രചാരണത്തിന് ശരദ് പവാറിന്റെ ഫോട്ടോകളും വീഡിയോകളും ഉപയോഗിക്കരുതെന്ന് അജിത് പവാറിനോട് സുപ്രീം കോടതി. അജിത് പവാര്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിക്കണമെന്നും എന്‍സിപി യുമായി ബന്ധപ്പെട്ട…