കോഴിക്കോട് അധ്യാപകനെ മൂന്ന് ദിവസമായി കാണാനില്ല; സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയില്ല
കോഴിക്കോട്: കോഴിക്കോട് മേപ്പയ്യൂരില്‍ അധ്യാപകനെ കാണാനില്ലെന്ന് പരാതി. വടകര താഴങ്ങാടി ഗുജറാത്ത് എസ് ബി സ്‌കൂള്‍ അധ്യാപകനായ മേപ്പയൂര്‍ നടുവിലക്കണ്ടി സ്വദേശി ദേവദര്‍ശനെയാണ് കാണാതായത്. മൂന്ന് ദിവസം…