പാലക്കാട് നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് അദ്ധ്യാപിക മരിച്ചു
പാലക്കാട്: കോങ്ങാട് മഞ്ചേരിക്കാവില്‍ വാഹനാപകടത്തില്‍ അദ്ധ്യാപിക മരിച്ചു. കുണ്ടളശേരി ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ അദ്ധ്യാപികയായ സുശീല (50) ആണ് മരിച്ചത്. മുണ്ടൂര്‍ ചെര്‍പ്പുളശേരി സംസ്ഥാന പാതയിലാണ്…