Fri. Mar 29th, 2024

Tag: SBI

ഇലക്ടറല്‍ ബോണ്ട് കേസ്; തിരിച്ചറിയല്‍ നമ്പര്‍ ഉള്‍പ്പടെ എല്ലാ വിവരങ്ങളും എസ്.ബി.ഐ പുറത്തുവിടണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ തിരിച്ചറിയല്‍ നമ്പര്‍ ഉള്‍പ്പടെ എല്ലാ വിവരങ്ങളും നല്‍കാന്‍ എസ്ബിഐക്ക് നിര്‍ദേശം നല്‍കി സുപ്രീംകോടതി. ഓരോ വിവരങ്ങളും പുറത്തുവിടാന്‍ കോടതി ആവശ്യപ്പെടണമെന്ന നിലയ്ക്കാണ്…

2019 ഏപ്രില്‍ ഒന്ന് മുതല്‍ 2024 ഫെബ്രുവരി 15 വരെ 22,217 ബോണ്ടുകള്‍ വാങ്ങി: എസ് ബി ഐ സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചതായി ചൂണ്ടിക്കാട്ടി എസ് ബി ഐ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. 2019 ഏപ്രില്‍ ഒന്ന് മുതല്‍ 2024 ഫെബ്രുവരി…

എസ്ബിഐയുടെ ഹരജി തള്ളി; ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ നാളെ കൈമാറണം

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട കേസില്‍ എസ് ബിഐക്ക് തിരിച്ചടി. ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ജൂണ്‍ 30 വരെ സമയം നീട്ടി ചോദിച്ചുള്ള എസ്.ബി.ഐയുടെ ഹരജി…

ഇലക്ടറല്‍ ബോണ്ട്; എസ്ബിഐക്കെതിരെ സിപിഐ എം സുപ്രീംകോടതിയില്‍

ന്യൂഡൽഹി: ഇലക്ടറല്‍ ബോണ്ട് കേസിൽ എസ്ബിഐക്കെതിരെ സിപിഎമ്മും സുപ്രീംകോടതിയില്‍. കേസിൽ രേഖകൾ സമർപ്പിക്കുന്നതിന്റെ സമയപരിധി നീട്ടി ചോദിച്ചുള്ള എസ്ബിഐയുടെ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച്ച പരിഗണിച്ചേക്കും. എസ്ബിഐക്കെതിരെ കേസിലെ…

എസ്ബിഐ ‘യോനോ’ ആപ്പിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്; കണ്ണൂർ സ്വദേശിക്ക് നഷ്ടമായത് 25,000 രൂപ

കണ്ണൂര്‍: പലതരം ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ വാര്‍ത്തകള്‍ ദിവസേന പുറത്തുവരാറുണ്ട്. ആരെങ്കിലും ഒടിപി ചോദിച്ച് വിളിച്ചാല്‍ പറഞ്ഞുകൊടുക്കുകയോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് അധികൃതര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കാറുണ്ട്.…

2,000 രൂപ നോട്ടുകൾ മാറാൻ ഐ ഡിയോ ബാങ്ക് അക്കൗണ്ടോ വേണ്ട; വ്യക്തത വരുത്തി എസ്‌ബിഐ

ന്യൂഡൽഹി: റിസർവ് ബാങ്ക് പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കുന്നതും നിക്ഷേപിക്കുന്നതും സംബന്ധിച്ച വിഷയത്തിൽ വ്യക്തത വരുത്തി എസ്‌ബിഐ. നോട്ടുകൾ മാറ്റിയെടുക്കുന്നതിന് ബാങ്കിൽ പ്രത്യേക സ്ലിപ്പ് എഴുതി…

അഞ്ചു വര്‍ഷത്തിനുള്ളില്‍ നടന്ന 8,670 വായ്പാ തട്ടിപ്പുകള്‍; നഷ്ടമായത് 61,000 കോടി രൂപ

പഞ്ചാബ് നാഷണല്‍ ബാങ്കിലെ 11,400 കോടി രൂപയുടെ വായ്പ തട്ടിപ്പിനു പിന്നാലെ രാജ്യത്തെ വിവിധ ബാങ്കുകളില്‍ നടന്ന വായ്പ തട്ടിപ്പിന്റെ കണക്കുകള്‍ പുറത്തുവരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍…

തിരുവനന്തപുരം കുടപ്പനക്കുന്നിൽ എസ്ബിഐയുടെ എടിഎം തകര്‍ത്ത നിലയില്‍

തിരുവനന്തപുരം കുടപ്പനക്കുന്ന് കളക്ടറേറ്റിന് സമീപമുള്ള എസ്ബിഐയുടെ എടിഎം തകര്‍ത്ത നിലയില്‍. ഇന്ന് രാവിലെയാണ് എടിഎം തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. പ്രാഥമികാന്വേഷണത്തില്‍ യന്ത്രത്തിന് തകരാര്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും ചില്ലു…

ജോലി സമയത്ത് ഏമ്പക്കം വിടരുത്, താടി വളർത്തരുത്; ജീവനക്കാർക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി എസ്ബിഐ

ജീവനക്കാര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി എസ്ബിഐ. തലമുടി ചീകണം, താടി വടിക്കണം, ജോലി സമയത്ത് ഏമ്പക്കം വിടരുത് എന്നിങ്ങനെയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ളത്. യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ ഏമ്പക്കം…