ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും മനസും സ്ത്രീപക്ഷമാണ്; സർക്കാർ ഇരയോടൊപ്പമെന്ന് മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്തിന്റെ രാജിയില്‍ പ്രതികരണവുമായി സാസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും മനസും സ്ത്രീപക്ഷമാണ്. സര്‍ക്കാര്‍ ഇരയോടൊപ്പമാണ് വേട്ടക്കാരനൊപ്പമല്ലെന്നും ഇന്നലെ രഞ്ജിത്തിന്റെ രാജിയുമായി ബന്ധപ്പെട്ട്…