Fri. Nov 20th, 2026

Tag: saji cheriyan

പാർട്ടി ന്യൂനപക്ഷങ്ങൾക്കൊപ്പമാണ്; ബാലന്റേതും സജിയുടേതും തെറ്റായ പ്രസ്താവന; പാര്‍ട്ടി തിരുത്തും: പാലോളി

മലപ്പുറം: എ കെ ബാലനെയും സജി ചെറിയാനെയും തള്ളി സി പി എം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടി. എ കെ ബാലന്റേത്…

മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവന; ഖേദപ്രകടനവുമായി മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവന പിന്‍വലിച്ച് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. പ്രസ്താവന പിന്‍വലിച്ച് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.…

വര്‍ഗീയത ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും എതിര്‍ക്കപ്പെടണം; സജി ചെറിയാനെ പിന്തുണച്ച് ശിവന്‍കുട്ടി

തിരുവനന്തപുരം: വര്‍ഗീയതയുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശത്തെ പിന്തുണച്ച് മന്ത്രി വി ശിവന്‍കുട്ടി. വര്‍ഗീയത ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും എതിര്‍ക്കപ്പെടണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്. രണ്ട് വര്‍ഗീയതയും…

വര്‍ഗീയത പറയുന്ന ഒരാളോടും യോജിപ്പില്ല; പാര്‍ട്ടിയെ കടന്നാക്രമിക്കാന്‍ കള്ളം പ്രചരിപ്പിക്കുന്നു: എംവി ഗോവിന്ദന്‍

കൊച്ചി: വര്‍ഗീയ വിരുദ്ധതയാണ് സിപിഎമ്മിന്റെ മുഖമുദ്രയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വര്‍ഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഎമ്മിന് യോജിപ്പില്ലെന്നും ഒരു വര്‍ഗീയ പരാമര്‍ശവും…

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി എന്തായാലും സർക്കാർ കൂടെയുണ്ട്: സജി ചെറിയാൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിധി എന്തായാലും സർക്കാർ അതിജീവിതമാർക്കൊപ്പമാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. സ്ത്രീ സമൂഹത്തോടൊപ്പം ചേർന്നുനിൽക്കുമെന്നും, ഇത്തരം ആക്രമണങ്ങൾക്ക് വിധേയരായവർക്ക് വേണ്ട…

അപമാനിച്ചെന്ന് കരുതുന്നില്ല; മന്ത്രി സജി ചെറിയാനെതിരായ ആരോപണത്തില്‍ നിന്ന് പിന്‍വാങ്ങി വേടന്‍

കൊച്ചി: വേടന് പോലും ചലച്ചിത്ര അവാര്‍ഡ് നല്‍കിയെന്ന മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം അപമാനിക്കുന്നതാണെന്ന ആരോപണത്തില്‍ നിന്ന് പിന്‍വാങ്ങി റാപ്പര്‍ വേടന്‍. മന്ത്രി അപമാനിച്ചതായി കരുതുന്നില്ലെന്നാണ് വേടന്റെ…

മന്ത്രിയുടെ വാക്കുകള്‍ അപമാനിക്കുന്നത്; പാട്ടിലൂടെ മറുപടി നല്‍കും എന്ന് വേടന്‍

കൊച്ചി: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ റാപ്പര്‍ വേടന്‍. വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതാണെന്നും അതിന്…

സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കല്ല; പ്രേംകുമാറിനെ മാറ്റുന്നത് അറിയിച്ചിരുന്നുവെന്നാണ് കരുതുന്നത്: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കുന്ന വിവരം അക്കാദമി പ്രേംകുമാറിനെ അറിയിച്ചിരുന്നുവെന്നാണ് കരുതുന്നതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. കാലാവധി തീര്‍ന്നപ്പോള്‍ പുതിയ ഭാരവാഹികളെ…

എഴുത്തച്ഛന്‍ പുരസ്‌കാരം കെ ജി ശങ്കരപിള്ളയ്ക്ക്

തിരുവനന്തപുരം: മലയാള കവിതയ്ക്ക് പുതുഭാവുകത്വം നൽകിയ കെജി ശങ്കരപിള്ളക്ക് എഴുത്തച്ഛൻ പുരസ്‌കാരം. കവിതയുടെ സംക്രമണ കാലത്തിന് ശോഭയേകിയ കവിയാണ് കെ ജി ശങ്കരപിള്ളയെന്ന് പുരസ്‌കാര സമിതി പറഞ്ഞു.…

സജി ചെറിയാന്‍ സൂക്ഷിച്ച് സംസാരിക്കണം,തന്നോട് ഏറ്റ്മുട്ടാന്‍ വന്നവരാരും ജയിച്ചിട്ടില്ലെന്നും ജി സുധാകരന്‍

ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. തന്നെ ഉപദേശിക്കാനുള്ള അര്‍ഹതയോ പ്രായമോ ബോധമോ സജി ചെറിയാനില്ലെന്ന് ജി സുധാകരന്‍ പറഞ്ഞു. അദ്ദേഹം…