ശബരില സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പത്മകുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സി പി എം
തിരുവനന്തപുരം: ശബരില സ്വര്‍ണക്കൊള്ള ആരോപണത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. നടപടി ചര്‍ച്ച ചെയ്യുന്നതിനായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ സംസ്ഥാന…