എസ് ശ്രീജിത്തിനെ ഡിജിപിയാക്കണം; ശിപാര്‍ശ നല്‍കി ചീഫ് സെക്രട്ടറി, ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയില്‍
തിരുവനന്തപുരം: എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് ശിപാര്‍ശ നല്‍കി ചീഫ് സെക്രട്ടറി. ഇതുസംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. ജൂലൈ 31ന് ഫയര്‍ ഫോഴ്സ് മേധാവി നിതിന്‍ അഗര്‍വാള്‍…