എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിനു വിട്ടുനല്‍കിയ സംഭവം: പെണ്മക്കളുടെ റിവ്യൂഹരജി തള്ളി
കൊച്ചി: അന്തരിച്ച സി പി എം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കിയതിനെതിരെ പെണ്‍മക്കള്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ്…