വയനാട് വീണ്ടും ഭൂമി തട്ടിപ്പ്; സൈനികര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ 1084 ഏക്കര്‍ ഭൂ മാഫിയ അടിച്ചുമാറ്റി
വയനാട് തവിഞ്ഞാല്‍ വില്ലേജിലെ മക്കിമലയില്‍ സൈനികര്‍ക്ക് സര്‍ക്കാര്‍ കൊടുത്ത ഭൂമിയും , ഭൂ മാഫിയ തട്ടിയെടുത്തു. വ്യാജ രേഖകളും അധാരവുമുണ്ടാക്കി 1084 ഏക്കറാണ് ഭൂ മാഫിയ തട്ടിയെടുത്തത്.…