ദലിത് ക്രൈസ്തവര്‍ക്ക് സംവരണം: കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടിസ് അയച്ചു
ദലിത് ക്രൈസ്തവര്‍ക്ക് സംവരണം വേണമെന്ന ഹരജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ദലിത് കൗണ്‍സില്‍ ഓഫ് ഇൻഡ്യ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി. മതംമാറ്റം ദലിതരുടെ…