സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം; സ്‌കൂളുകളില്‍ അവധി റദ്ദാക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദിവസങ്ങളില്‍ സ്‌കൂളുകള്‍ക്ക് നല്‍കുന്ന പൊതു അവധി ഒഴിവാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. ഈ ദിവസങ്ങളെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനും ബോധവത്കരണത്തിനുമുള്ള…