തിരുവനന്തപുരത്ത് ട്രെയിനിലും സ്റ്റേഷനിലും യുവതിക്കുനേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനിലും റെയിൽവേ സ്റ്റേഷനിലുമായി യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ആറ്റിങ്ങൽ സ്വദേശി വിജീഷിനെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ മലബാർ എക്സ്പ്രസിലാണ് സംഭവം.…