Mon. Nov 23rd, 2026

Tag: raid

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ആദായ നികുതി റെയ്ഡിനിടെ സ്വയം വെടിവച്ച് മരിച്ചു

ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി. 57 വയസ്സായിരുന്നു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനക്കിടെ സ്വയം വെടിവച്ചു മരിക്കുകയായിരുന്നു. കോണ്‍ഫിഡന്റെ ഗ്രൂപ്പ്…

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രിയുടെ വീട്ടില്‍ എസ് ഐ ടി പരിശോധന നടത്തി; തന്ത്രി ഐസിയുവിൽ

ആലപ്പുഴ: അവിടെ കല്യാണം ഇവിടെ പാലുകാച്ചൽ മോഡലിൽ രാജീവൻ തന്ത്രി ആശുപത്രിയിൽ. ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവൻറെ ആലപ്പുഴ ചെങ്ങന്നൂരിലെ വീട്ടിൽ (താഴമൺ മഠം)…

കെ എഫ് സി വായ്പ തട്ടിപ്പ്; പി വി അന്‍വറിന്റെ വീട്ടില്‍ ഇ ഡി പരിശോധന

മലപ്പുറം: മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്(ഇഡി) റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടില്‍ ഇന്ന് രാവിലെയോടെയാണ് ഇ ഡി സംഘം പരിശോധനക്കെത്തിയത്. അന്‍വറിന്റെ…

ഭൂട്ടാൻ വാഹനക്കടത്ത്: ദുൽഖറിന്റെ വീട്ടിലെ 13 മണിക്കൂർ നീണ്ട ഇ ഡി റെയ്‌ഡ്‌ പൂർത്തിയായി

കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ED ഉദ്യോഗസ്ഥർ നടൻ ദുൽഖർ സൽമാന്റെ വീട്ടിൽ നടത്തിയ 13 മണിക്കൂർ നീണ്ട റെയ്‌ഡ്‌ പൂർത്തിയായി. രാത്രി 8 മണിയോടുകൂടിയാണ് പരിശോധന…

ഭൂട്ടാന്‍ വാഹനക്കടത്ത്; നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വീടുകളില്‍ ഇഡി റെയ്ഡ്

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്)യുടെ പരിശോധന. സിനിമ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ കൊച്ചിയിലെ രണ്ട് വീടുകളിലുള്‍പ്പെടെ 17 ഇടങ്ങളില്‍ ഇഡി പരിശോധന…

ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖറിന്റെ ഒരു വാഹനം കൂടി പിടിച്ചെടുത്തു

കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു കാര്‍ കൂടി കസ്റ്റംസ് പിടിച്ചെടുത്തു. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള നിസാന്‍ പട്രോള്‍ വൈ 16 എന്ന കാറാണ്…

ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത് പരാതി; നടന്‍മാരായ ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന

കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത് പരാതിയില്‍ നടന്‍മാരായ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന. ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായാണ് പരിശോധന. ഭൂട്ടാനില്‍ നിന്നുള്ള കള്ളക്കടത്ത് വാഹനം…

അനിൽ അംബാനിയുടെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡ്; 3000 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്

മുംബൈ: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ED) നടത്തിയ റെയ്ഡ് മൂന്ന് ദിവസം പിന്നിട്ടു. 3,000 കോടി രൂപയുടെ ബാങ്ക്…

വൈറ്റിലയിലെ ഹോട്ടലില്‍ ലഹരി പരിശോധനക്കിടെ അനാശാസ്യത്തിന്11 യുവതികള്‍ പിടിയില്‍

കൊച്ചി: ഹോട്ടലില്‍ ലഹരി വേട്ടെക്കെത്തിയ പോലീസ് അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയ 11 യുവതികളെ പിടികൂടി. വൈറ്റിലയിലെ ആര്‍ക്ടിക് ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെയാണ് യുവതികള്‍ പിടിയിലായത്. സ്പായുടെ…

തലസ്ഥാനത്ത് സിനിമാ സംഘത്തിന്റെ ഹോട്ടല്‍ മുറിയില്‍ കഞ്ചാവ് വേട്ട

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിനിമാ സംഘത്തിന്റെ ഹോട്ടല്‍ മുറിയില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി. ‘ബേബി ഗേള്‍’ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ പക്കല്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. സംഘാംഗങ്ങളെ എക്‌സൈസ്…