Mon. Nov 23rd, 2026

Tag: raid

ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്നാട്ടിലെയും ഓഫീസുകളിൽ ഇഡി റെയ്ഡ്

ചെന്നൈ: ഗോകുലം ​ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന തുടരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി 5 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലും പരിശോധന നടക്കുന്നുണ്ട്.…

പാതിവില തട്ടിപ്പ്; മഹിളാ കോണ്‍ഗ്രസ് നേതാവ് ഷീബ സുരേഷിന്റെ വീട്ടില്‍ ഇഡി പരിശോധന

കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ എന്‍ ജി ഒ കോണ്‍ഫെഡറേഷന്‍ ബോര്‍ഡ് അംഗവും മഹിളാ കോണ്‍ഗ്രസ് നേതാവുമായ ഷീബ സുരേഷിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന…

കള്ളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം; നടന്‍ സൗബിന്‍ ഷാഹിറിന്റെ വീട്ടില്‍ വീണ്ടും റെയ്ഡ്

കൊച്ചി: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നടന്‍ സൗബിന്‍ ഷാഹിറിന്റെ കൊച്ചി കലൂരിലെ വീട്ടില്‍ വീണ്ടും ആദായ നികുതി വകുപ്പ് പരിശോധന. 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ്…

റെയ്ഡ് രാഷ്ട്രീയ പ്രേരിതമായ വൃത്തികെട്ട നാടകമായിരുന്നു; കള്ളപ്പണ ആരോപണം തള്ളി ഷാഫി പറമ്പില്‍

പാലക്കാട്: കോണ്‍ഗ്രസിനെതിരായ കള്ളപ്പണ ആരോപണം തള്ളി ഷാഫി പറമ്പില്‍ എം പി. ട്രോളി ബാഗ് നിറയെ പണം കൊണ്ടുനടക്കാന്‍ ഇത് 1980 അല്ല എന്ന് ഷാഫി പറഞ്ഞു.…

കള്ളപ്പണം എത്തിച്ചുവെന്ന ആരോപണം; പാലക്കാട്ടെ കെ പി എം ഹോട്ടലില്‍ വീണ്ടും പോലീസ് പരിശോധന

പാലക്കാട്: പോലീസ് റെയ്ഡ് നടന്ന പാലക്കാട്ടെ കെ പി എം ഹോട്ടലില്‍ വീണ്ടും പരിശോധന. ടൗണ്‍ സൗത്ത് പോലീസ് സ്‌റ്റേഷനിലെ സി ഐയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.…

ട്രോളി ബാഗില്‍ ഒരു രൂപ ഉണ്ടായിരുന്നുവെന്ന് തെളിയിച്ചാല്‍ പ്രചാരണ പ്രവര്‍ത്തനം നിര്‍ത്തും; വെല്ലുവിളിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: ഹോട്ടലിലേക്ക് ട്രോളി ബാഗില്‍ പണം കൊണ്ടുവന്നുവെന്ന ആരോപണം മാധ്യമങ്ങള്‍ക്കു മുമ്പാകെ നിഷേധിച്ച് പാലക്കാട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ട്രോളി ബാഗില്‍ കൊണ്ടുവന്നത്…

റെയ്ഡിന് പിന്നില്‍ എംബി രാജേഷ്; ഭരണത്തിന്റെ അവസാനമായി: വി ഡി സതീശന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗൂഢാലോചനയാണ് പാലക്കാട്ടെ ഹോട്ടല്‍ റെയ്‌ഡെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎം-ബിജെപി നേതാക്കളുടെ അറിവോടെയാണ് റെയ്ഡ് നടന്നതെന്ന്…

പരിശോധന എന്തിന് വേണ്ടിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കണം; എ എ റഹീമിന്റെ സംസ്‌കാരമല്ല തനിക്കെന്ന് ഷാനിമോള്‍ ഉസ്മാന്‍

പാലക്കാട്: എന്ത് കണ്ടെത്താനാണ് താന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ കയറി പരിശോധന നടത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍. തിരിച്ചറിയല്‍ കാര്‍ഡ് പോലും കാണിക്കാന്‍ എത്തിയവര്‍…

ഹോട്ടലില്‍ പരിശോധന പൂര്‍ത്തിയായി; ഒന്നും കണ്ടെത്താനായില്ല: എഎസ്പി അശ്വതി ജിജി

പാലക്കാട്: കെപിഎം ഹോട്ടലില്‍ നടത്തിയ പരിശോധന പൂര്‍ത്തിയായെന്നും പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പാലക്കാട് എഎസ്പി അശ്വതി ജിജി. സ്വഭാവികമായ പരിശോധനയാണ് നടന്നത്. ആരുടെയും പരാതിയുടെ അടിസ്ഥാനത്തിലല്ല പരിശോധന…

പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ പരിശോധന; ഉപതിരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്ന പരാതിയിലാണ് പരിശോധന

പാലക്കാട്: പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പോലീസിന്റെ പരിശോധന. ഉപതിരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്ന പരാതിയിലാണ് പരിശോധന. പാലക്കാട്ടെ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ അനധികൃതമായി വോട്ടർമാർക്ക്…