നടുറോഡില്‍ യുവതിക്ക് നേരെ അതിക്രമം; തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരെ കേസ്
തിരുവനന്തപുരം: തലസ്ഥാനത്ത് നടുറോഡില്‍ യുവതിക്ക് നേരെ അതിക്രമം നടത്തിയെന്ന പരാതിയില്‍ പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സി സി…