“സിനിമ മോശമെങ്കിൽ വീട്ടിൽ വന്ന് ചോദിച്ചോളൂ”; ആരാധകർക്ക് വിലാസം നൽകി ‘രാജാ സാബ്’ സംവിധായകൻ മാരുതി
തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ദി രാജാ സാബ്’ തിയേറ്ററുകളിൽ വരാനിരിക്കെ, ആരാധകർക്ക് അവിശ്വസനീയമായ ഒരു ഉറപ്പ് നൽകി സംവിധായകൻ മാരുതി.…