കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസ്: പി ആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി
തൃശൂർ: കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ റിമാൻഡിലുള്ള സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ പി ആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ തള്ളി കോടതി. കൊച്ചിയിലെ…