നെയ്യാറ്റിന്‍കര ഗോപൻ സ്വാമി നിന്തിരുവടികളുടെ മഹാസമാധി ഹൃദയാഘാതം മൂലം എന്ന് പോലീസ്; കേസ് അവസാനിപ്പിച്ചു
തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് വഴിവെച്ച നെയ്യാറ്റിന്‍കര സ്വദേശി ഗോപന്റെ മരണം ഹൃദയാഘാതം മൂലമെന്ന് അന്തിമ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി കേസ് അവസാനിപ്പിച്ചു. ഗോപന്റേത് കൊലപാതകമാണെന്ന്…