Sat. Nov 21st, 2026

Tag: poovar

20 കാരന്റെ മൃതദേഹം പെണ്‍സുഹൃത്തിന്റെ വീട്ടിനു സമീപം പൊട്ടക്കിണറ്റില്‍; ശാസ്ത്രീയ പരിശോധന ഫലം കാത്ത് പോലീസ്

തിരുവനന്തപുരം: 20 വയസുകാരനെ പെണ്‍സുഹൃത്തിന്റെ വീടിന് സമീപത്തെ പൊട്ടക്കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസ്. ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ ലഭിക്കാന്‍ കാത്തിരിക്കുകയാണെന്നാണ് പോലീസ്…

തിരുവനന്തപുരം പൂവാറിലെ ഫ്ലോട്ടിംഗ് റസ്റ്റോറന്റിൽ തീപിടുത്തം

തിരുവനന്തപുരം: തിരുവനന്തപുരം പൂവാറില്‍ ഫ്ളോട്ടിങ് റസ്റ്ററന്റില്‍ തീപിടിച്ചു. ഇന്ന് പുലര്‍ച്ചെയായായിരുന്നു സംഭവം. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തില്‍ ആളപായമില്ല. https://www.youtube.com/watch?v=7Jjqs_NuNTw

സഹോദരിമാരായ ബാലികമാരെ ലൈംഗിക പീഡനത്തിനിരയാക്കിയ മുന്‍ സൈനികന്‍ അറസ്റ്റില്‍

തിരുവനന്തപുരം: പൂവാറില്‍ സഹോദരിമാരായ ബാലികമാരെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മുന്‍ സൈനികന്‍ പിടിയില്‍. പൂവാര്‍ സ്വദേശി ഷാജി(56)യാണ് അറസ്റ്റിലായത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം കുട്ടികള്‍…

കാമുകിയുടെ നഗ്ന ദൃശ്യങ്ങൾ അമ്മയുടെ ഫോണിൽ അയച്ചു; അച്ഛനെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി; 19കാരൻ അറസ്റ്റിൽ

പൂവാർ: പ്രണയം നടിച്ച് പെൺകുട്ടിയുടെ ഫോട്ടോ എടുത്തശേഷം, അത് നഗ്ന ദൃശ്യങ്ങളാക്കി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്ത നെയ്യാറ്റിൻകര കടവട്ടാരം പാതിരിശ്ശേരി മേലേതാഴംകോട് പുത്തൻവീട്ടിൽ രാഹുലി (19) നെ അറസ്റ്റ്…

ഉസ്താദിനെ മദ്രസയിൽ നിന്ന് പുറത്താക്കിയതിന് വീട്ടമ്മയുടെ വ്യാജ ശബ്ദരേഖ ഉണ്ടാക്കി അപമാനിക്കാൻ ശ്രമം, ഉസ്താദിൻറെ പെൺ സുഹ്രുത്തും പിടിയിൽ

പൂവാർ: ഉസ്താദിനെ മദ്രസയിൽ നിന്ന് പുറത്താക്കിയതിന് സുഹൃത്തിനെ കൂട്ടുപിടിച്ച് വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിലെ രണ്ടാംപ്രതി അറസ്റ്റിൽ. പൂവാർ തെക്കേത്തെരുവ് ലബ്ബാ ഹൗസിൻ ഫാത്തിമയെ (27) ആണ്…

തിരുവനന്തപുരത്ത് ബൈക്കിലെത്തി വൃദ്ധരേയും സ്ത്രീകളേയും കൊള്ളയടിക്കുന്ന പ്ലസ് ടു വിദ്യാർത്ഥി പിടിയിൽ

തിരുവനന്തപുരം: ബൈക്കിലെത്തി വൃദ്ധരെയും സ്ത്രീകളെയും കൊള്ളയടിക്കുന്ന 19കാരൻ അറസ്റ്റിൽ. കരുംകുളം പുതിയതുറ പുരയിടം വീട്ടിൽ ഷാജിയാണ് കാഞ്ഞിരംകുളം പൊലീസിന്റെ പിടിയിലായത്. ഇയാൾ പ്ലസ് ടു വിദ്യാർത്ഥിയാണെന്ന് പൊലീസ്…

പ്ലസ് ടൂ വിദ്യാർത്ഥിയെ മർദിച്ച സംഭവം; കെ എസ് ആർ ടി സി കൺട്രോളിംഗ് ഇൻസ്പെട്കർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: പൂവാർ ബസ് സ്റ്റാന്‍റിൽ വിദ്യാർത്ഥിയെ മർദ്ദിച്ച കെ എസ് ആർ ടി സി കൺട്രോളിംഗ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. കെഎസ്ആർടിസി പൂവാർ ഡിപ്പോയിലെ കൺട്രോളിംഗ് ഇൻസ്പെക്ടർ നെടുമങ്ങാട്…

പൂവാറിലെ രാഖിമോളുടെ കൊലപാതകം: പുറത്തുവരുന്നത് ഞെട്ടിക്കുന്ന വസ്തുതകള്‍

പൂവാര്‍ സ്വദേശിനിയായ യുവതിയുടെ മൃതദേഹം അമ്പൂരിയില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. പൂവാര്‍ പുത്തന്‍കടയില്‍ രാജന്റ മകള്‍ രാഖി മോളു(29)ടെ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹമാണ് കണ്ടെടുത്തത്. യുവതിയുടെ സുഹൃത്തും…