Sun. Apr 14th, 2024

Tag: politics

അധികാരത്തില്‍ ഇരിക്കുന്നവര്‍ സിംഹാസനത്തിന്റെ രുചി അറിഞ്ഞവർ; നിലവില്‍ നാം ജീവിക്കുന്നത് കിരീടങ്ങള്‍ വാഴുന്ന കാലത്താണ്: എം മുകുന്ദൻ

കോഴിക്കോട്: അധികാര കേന്ദ്രങ്ങൾക്ക് എതിരെ വിമർശനമുന്നയിച്ച് എഴുത്തുകാരൻ എം മുകുന്ദനും. അധികാരത്തില്‍ ഇരിക്കുന്നവര്‍ സിംഹാസനത്തിന്റെ രുചി അറിഞ്ഞവരാണെന്നും നിലവില്‍ നാം ജീവിക്കുന്നത് കിരീടങ്ങള്‍ വാഴുന്ന കാലത്താണെന്നും മുകുന്ദൻ…

‘വൈദികര്‍ പാര്‍ട്ടി പ്രചാരകരാകരുത്, അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശുശ്രൂഷയില്‍ നിന്ന് മാറിനില്‍ക്കണം’: ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

കോട്ടയം: വൈദികര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രചാരകരാകരുതെന്നും അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ സഭാശുശ്രൂഷയില്‍ നിന്ന് മാറിനില്‍ക്കണമെന്നും ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മര്‍ത്തോമ മാത്യൂസ് തൃതീയന്‍ കതോലിക്ക ബാവ. വൈദികര്‍…

രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ താത്പര്യമില്ലെന്ന് ശ്രുതി ഹാസന്‍

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളാണ് ശ്രുതി ഹാസന്‍. പുതിയ പ്രോജക്റ്റുകളുമായി തിരക്കുകളിലാണ് ശ്രുതിയിപ്പോള്‍. അടുത്തിടെ നടന്ന പരിപാടിക്ക് തന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ശ്രുതി…

പത്താം ക്ലാസ് പാഠപുസ്തകത്തിൽനിന്നും ജനാധിപത്യത്തെകുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടി എൻസിഇആർടി

ന്യൂഡല്‍ഹി: ജനാധിപത്യത്തെയും രാഷ്ട്രീയ പാർട്ടികളെയും കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടി വീണ്ടും എൻസിഇആർടിയുടെ പാഠ്യപദ്ധതി പരിഷ്കരണം. പത്താം ക്ലാസിലെ ഡെമോക്രാറ്റിക് പൊളിറ്റിക്സ് പാഠപുസ്തകത്തിൽ ജനാധിപത്യത്തെകുറിച്ച് പറയുന്ന മൂന്ന് പാഠങ്ങളാണ്…