Thu. Oct 1st, 2026

Tag: PM shri

കേരളത്തില്‍ പി എം ശ്രീ വേണ്ട; മുഖ്യമന്ത്രി വി ഡി സതീശന് എഐസിസിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കേണ്ടെന്ന് എഐസിസി നേതൃത്വം മുഖ്യമന്ത്രി വി ഡി സതീശന് നിര്‍ദ്ദേശം നല്‍കി. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ മീറ്റിംഗിലാണ് എഐസിസി നേതൃത്വം…

‘അറബിക്കടലിൽ വെള്ളം കുറവായതിനാൽ പിഎം ശ്രീ കടലിലെറിയുന്നത് മാറ്റിവെച്ചു’: കെ.ടി. ജലീൽ

മലപ്പുറം: പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള യു.ഡി.എഫ് സർക്കാരിന്റെ നീക്കങ്ങൾക്കിടെ ലീഗ് നേതാക്കളെ രൂക്ഷമായി പരിഹസിച്ച് കെ.ടി. ജലീൽ. തങ്ങൾ അധികാരത്തിൽ വന്നാൽ പിഎം ശ്രീ പദ്ധതി…

‘പിഎം ശ്രീയിൽ വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ കള്ളം പറയുന്നു; പിന്മാറാമെന്ന് കേന്ദ്രം തന്നെ വ്യക്തമാക്കിയിട്ടും വാശി എന്തിന്?’ തോമസ് ഐസക്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ കള്ളം പറയുകയാണെന്ന് മുൻ മന്ത്രി തോമസ് ഐസക് ആരോപിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് പിഎം ശ്രീ…

‘സംഘ്പരിവാറിനു മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നു’; പി എം ശ്രീയില്‍ യു ഡി എഫ് നിലപാടിനെതിരെ പിണറായി വിജയൻ

തിരുവനന്തപുരം: പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള യു ഡി എഫ് തീരുമാനം മതനിരപേക്ഷ കേരളത്തോടുള്ള വഞ്ചനയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സംഘ്പരിവാറിന്റെ കാവിവത്ക്കരണ അജണ്ടകള്‍ക്ക്…

പി എം ശ്രീയിൽ സംസ്ഥാന സർക്കാറിന് തിരിച്ചടി; പദ്ധതിയിൽ നിന്ന് പിന്മാറാമെന്ന് കേന്ദ്രം; നടപ്പാക്കിയാൽ പാഠ്യപദ്ധതിയിൽ ഇളവില്ല

ന്യൂഡൽഹി: പി എം ശ്രീ പദ്ധതിയിൽ നിന്നും സംസ്ഥാനങ്ങൾക്ക് പിന്മാറാൻ അവസരമുണ്ടെന്ന് കേന്ദ്രം. രാജ്യസഭയിൽ മുംസ്‍ലിം ലീഗ് എം പി അബ്ദുൽ വഹാബ്, വി ശിവദാസൻ എം…

‘നട്ടെല്ല് വേണം, നട്ടെല്ല്’! പിഎം ശ്രീ പദ്ധതിയിലും വഖഫ് വിഷയത്തിലും യുഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് പി. രാജീവ്

കൊച്ചി: തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങൾ മറന്ന് പി.എം. ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യു.ഡി.എഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി പി. രാജീവ് രംഗത്ത്. തങ്ങൾ…

‘ഒപ്പിട്ടത് കൊണ്ട് മാത്രം ഒരു പദ്ധതിയും നടപ്പാക്കേണ്ടതില്ല; പി എം ശ്രീയില്‍ തെറ്റായ വാദങ്ങൾ നിരത്തി ജനങ്ങളെ വഴി തെറ്റിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു’: പിണറായി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് തെറ്റായ വാദങ്ങള്‍ നിരത്തി ജനങ്ങളെ വഴിതെറ്റിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുന്‍പ്…