പെരിയ ഇരട്ടക്കൊലക്കേസ്; പത്താം പ്രതി രഞ്ജിത്തിന് വീണ്ടും പരോള്‍
കാസര്‍കോട്: കാസര്‍കോട് പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വീണ്ടും പരോള്‍. പത്താം പ്രതി രഞ്ജിത്തിനാണ് പരോള്‍ അനുവദിച്ചത്. രണ്ടുമാസം മുമ്പ് രഞ്ജിത്തിന് പരോള്‍ ലഭിച്ചിരുന്നു. നിലവില്‍ ഒന്നാം പ്രതി…