Sun. Aug 30th, 2026

Tag: payyannur

‘കുഞ്ഞികൃഷ്ണന്‍ ശത്രുക്കളുടെ കൈയിലെ കോടാലിയായി മാറി; പയ്യന്നൂരിലെ പരാജയം പാര്‍ട്ടിക്കുള്ളിലെ ചിലരുടെ ചതി’: പിണറായി വിജയൻ

കണ്ണൂര്‍: പയ്യന്നൂര്‍ മണ്ഡലത്തിലെ പരാജയത്തില്‍ വി കുഞ്ഞികൃഷ്ണനെതിരെ അതിരൂക്ഷ വിമര്‍ശുമായി പ്രതിപക്ഷവ നേതാവ് പിണറായി വിജയന്‍. പാര്‍ട്ടിയെ തകര്‍ക്കുക എന്ന ഒറ്റ വികാരത്തോടെയാണ് വി കുഞ്ഞികൃഷ്ണന്‍ പെരുമാറിയതെന്നും…

ചികിത്സാ പിഴവ്; അനസ്‌തേഷ്യ നല്‍കിയ ഒന്നര വയസുകാരന്‍ മരിച്ചു

കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചു. പയ്യന്നൂര്‍ എരമം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ മകന്‍ ദേവാന്‍ഷ് ശൗര്യയാണ്…

സി പി എം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന്‍ പയ്യന്നൂരില്‍ സ്ഥാനാര്‍ഥിയാകും

കണ്ണൂര്‍: സി പി എം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന്‍ പയ്യന്നൂരില്‍ സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിച്ചു. ടി ഐ മധുസൂദന് എതിരെയുള്ള തന്റെ സ്ഥാനാര്‍ഥിത്വം തിങ്കളാഴ്ച രാവിലെ 10 മണിക്ക്…

പയ്യന്നൂരിൽ 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കണ്ണൂര്‍: പയ്യന്നൂരില്‍ സ്‌കൂള്‍വിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. പുഞ്ചക്കാട് സ്വദേശി ജയേഷാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് നഗരത്തിലെ ക്വാട്ടേഴ്‌സില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.…

പയ്യന്നൂരിൽ കൊച്ചു മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന 88-കാരി മരിച്ചു

കണ്ണൂര്‍: കൊച്ചു മകന്റെ മര്‍ദനമേറ്റ 88-കാരി മരിച്ചു. പയ്യന്നൂരില്‍ കണ്ടങ്കാളിയിലെ കാര്‍ത്ത്യായനിയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ കാര്‍ത്ത്യായനി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കൊച്ചുമകന്‍ റിജുവാണ് കാര്‍ത്ത്യായനിയെ…

പയ്യന്നൂരിൽ നിന്നും 13കാരിയെ കാണാനില്ല; അന്വേഷണം ആരംഭിച്ച് പോലീസ്

പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ കന്നഡ ദമ്പതികളുടെ 13കാരിയായ മകളെ കാണാനില്ലെന്ന് പരാതി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കുട്ടിയെ കാണാതായത്. രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ ഒരാള്‍ സ്‌കൂട്ടറില്‍…

അന്നൂരിലേത് കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് അനിലയുടെ സഹോദരന്‍

പയ്യന്നൂര്‍: പയ്യന്നൂരില്‍ കാണാതായ യുവതിയെ വിനോദയാത്ര പോയ കുടുംബത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മാതമംഗലത്തിനടുത്ത കോയിപ്രയിലെ അനില(33)യെയാണ് ഞായറാഴ്ച ബെറ്റിയുടെ വീട്ടില്‍…

പയ്യന്നൂരിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; പ്രതിയായ യുവാവ് തൂങ്ങിമരിച്ച നിലയില്‍

കണ്ണൂര്‍: പയ്യന്നൂരില്‍ കാണാതായ യുവതിയെ അന്നൂരിലെ മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാതമംഗലം സ്വദേശി അനിലയാണ് മരിച്ചത്. അതിനിടെ യുവതിയുടെ മൃതദേഹം കണ്ടെത്തിയ വീട് നോക്കാന്‍…

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കണ്ണൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. പയ്യന്നൂർ മണ്ഡലം സെക്രട്ടറി സുനീഷ് തായത്തുവയലാണ് അറസ്റ്റിലായത്. പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയെന്നാണ് പരാതി. പോക്‌സോ വകുപ്പ്…

അമ്മയ്ക്കൊപ്പം ഉറങ്ങികിടന്ന ബാലികയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

കണ്ണൂർ പയ്യന്നൂരിൽ അമ്മയ്ക്കൊപ്പം രാത്രി തെരുവിൽ ഉറങ്ങുന്നതിനിനിടെ ഏഴ് വയസുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. പയ്യന്നൂർ സ്വദേശിയായ പി.ടി.ബേബിരാജിനെയാണ്…