Sat. Nov 21st, 2026

Tag: payyannur

അമ്മയ്ക്കൊപ്പം ഉറങ്ങികിടന്ന ബാലികയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

കണ്ണൂർ പയ്യന്നൂരിൽ അമ്മയ്ക്കൊപ്പം രാത്രി തെരുവിൽ ഉറങ്ങുന്നതിനിനിടെ ഏഴ് വയസുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. പയ്യന്നൂർ സ്വദേശിയായ പി.ടി.ബേബിരാജിനെയാണ്…

പയ്യന്നൂരില്‍ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

കണ്ണൂര്‍ പയ്യന്നൂരില്‍ നഗരസഭാ സ്റ്റേഡിയം ഗ്രൗണ്ടില്‍ മാതാപിതാക്കളോടൊപ്പം അന്തിയുറങ്ങിയ ഏഴു വയസ്സുകാരിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.കഴിഞ്ഞ ദിവസം രാത്രിയിലാണു സംഭവം. അച്ഛനും അമ്മയ്ക്കും രണ്ടു സഹോദരങ്ങള്‍ക്കുമൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ…