Sun. Nov 22nd, 2026

Tag: P Prasad

പി. പ്രസാദിനെതിരെ ചേര്‍ത്തലയില്‍ പോയി പ്രസംഗിക്കും; പിണറായി വീണ്ടും മുഖ്യമന്ത്രിയായാല്‍ സന്തോഷം, മൂന്നാംമൂഴം സഫലമാകില്ല: ജി സുധാകരന്‍

ആലപ്പുഴ: മന്ത്രി പി പ്രസാദിനെതിരെ ചേര്‍ത്തലയില്‍ പോയി പ്രസംഗിക്കുമെന്നു മുന്‍മന്ത്രി ജി സുധാകരന്‍. തനിക്കെതിരെ പ്രസാദ് അനാവശ്യ പ്രസ്താവന നടത്തുകയാണ്. പ്രസാദിനെ ചേര്‍ത്തലയില്‍ തോല്‍പ്പിക്കണമെന്ന് പറയാന്‍ തനിക്ക്…

സിപിഐ ശബ്ദരേഖാ വിവാദം: പാര്‍ട്ടിക്കുളളില്‍ വിഭാഗീയ പ്രശ്നങ്ങളില്ലെന്ന് മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: സിപിഐയിലെ ശബ്ദരേഖാ വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി പി പ്രസാദ്. പാര്‍ട്ടിക്കുളളില്‍ വിഭാഗീയ പ്രശ്നങ്ങളില്ലെന്നും പാര്‍ട്ടിക്ക് പുറത്തുനിന്നുളളവരാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്നും പി പ്രസാദ് പറഞ്ഞു. മൂന്നുവര്‍ഷം മുന്‍പ്…

ഭാരതാംബ ചിത്ര വിവാദം: വര്‍ഗീയവത്കരണത്തിനുള്ള ഉപകരണമായി ഗവര്‍ണറെ ഉപയോഗിക്കുന്നു; ചിത്രം വെച്ചത് അസംബന്ധം: എംവി ഗോവിന്ദന്‍

തിരുവനന്തപുരം: രാജ്ഭവനില്‍ ഭാരതാംബ ചിത്രം വെച്ചതില്‍ പ്രതികരണവുമായി സിപിഎം. ഗവര്‍ണറുടെയും രാജ്ഭവന്റെയും സമീപനത്തിന് എതിരാണ് പാര്‍ട്ടി നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിവാദത്തില്‍…

ആര്‍ എസ് എസ് ചിത്രം സര്‍ക്കാര്‍ പരിപാടിക്ക് ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല: മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: ആര്‍ എസ് എസ് ഇന്ത്യയില്‍ മാത്രം ഉപയോഗിക്കുന്ന ഭാരതാംബ ചിത്രം ഒരു സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമാക്കുന്നത് ഭരണഘടനാപരമായി ശരിയല്ലെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഭരണഘടന ലംഘിച്ചുകൊണ്ടുള്ള…

രാജ്ഭവനിലെ പരിപാടിയില്‍ ആര്‍ എസ് എസ് ഉപയോഗിക്കുന്ന ചിത്രം; പരിസ്ഥിതി ദിനാചരണ പരിപാടി ബഹിഷ്കരിച്ച് പി. പ്രസാദ്

തിരുവനന്തപുരം: ഔദ്യോഗിക പരിപാടിയില്‍, ആര്‍ എസ് എസ് വേദിയില്‍ ഉപയോഗിക്കുന്ന ഭാരത മാതാവിന്റ ചിത്രം സ്ഥാപിച്ചതിനെ തുടര്‍ന്ന് കൃഷിമന്ത്രി പി. പ്രസാദ് രാജ് ഭവനിലെ പരിപാടി ഉപേക്ഷിച്ചു.…

നവീൻ ബാബുവിൻ്റെ മരണത്തിൽ ശക്തമായ അന്വേഷണം നടത്തും: മന്ത്രി പി പ്രസാദ്

കോന്നി: എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ശക്തമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരായവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും കൃഷി…

ബിനോയ് വിശ്വത്തെ സി പി ഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെതിരെയുള്ള കെ ഇ ഇസ്മയിലിന്റെ പ്രതികരണം കമ്യൂണിസ്റ്റ് രീതിയല്ലെന്നു മന്ത്രി പ്രസാദ്

തിരുവനന്തപുരം: ബിനോയ് വിശ്വത്തെ സി പി ഐ സംസ്ഥാന സെക്രട്ടറിയാക്കിയതിനെതിരെ പരസ്യമായി അഭിപ്രായം പറഞ്ഞ മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മയില്‍ സ്വീകരിച്ചതു കമ്യൂണിസ്റ്റ് രീതിയല്ലെന്ന പ്രതികരണവുമായി…

നടന്‍ കൃഷ്ണപ്രസാദിന് വ്യക്തമായ രാഷ്ട്രീയം; ജയസൂര്യ അസത്യം പറഞ്ഞത് ബോധപൂര്‍വം: മന്ത്രി പി പ്രസാദ്

കൊച്ചി: കര്‍ഷകര്‍ക്കുവേണ്ടി എന്ന പേരില്‍ സംസാരിക്കുന്ന നടന്‍ കൃഷ്ണപ്രസാദിന് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും നടന്‍ ജയസൂര്യ അസത്യം പറഞ്ഞത് ബോധപൂര്‍വമാണെന്നും മന്ത്രി പി പ്രസാദ്. ജയസൂര്യയുടെ വാദങ്ങള്‍…

കേന്ദ്രവിഹിതം ലഭിച്ചില്ല, സംസ്ഥാന വിഹിതം നല്‍കി; കേരളം മാത്രമാണ് നെല്‍കര്‍ഷകര്‍ക്ക് ഇത്രയും സഹായം നല്‍കുന്നത്; ജയസൂര്യക്കു മറുപടിയുമായി കൃഷിമന്ത്രി

കൊച്ചി: കളമശേരിയിലെ പൊതുപരിപാടിയിൽ സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയ നടൻ ജയസൂര്യയുടെ പരാമർശത്തിനു പിന്നിൽ അജൻഡയുണ്ടെന്ന് കൃഷി മന്ത്രി പി.പ്രസാദ്. യാഥാർഥ്യവുമായി ബന്ധമില്ലാത്ത തിരക്കഥയിലാണ് ജയസൂര്യ അഭിനയിച്ചതെന്നും അതു…

സ്വന്തം വീട്ടിൽ പുഷ്പ കൃഷിയുമായി മന്ത്രി പ്രസാദ്; ജില്ലാ കലക്ടറും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് വിളവെടുപ്പ് ആഘോഷമാക്കി

ചേർത്തല: കൃഷി മന്ത്രി പി പ്രസാദിന് പുഷ്പ കൃഷിയിൽ നൂറുമേനി. വീടിനു ചുറ്റും പ്രത്യേകം തയ്യാറാക്കിയ കൃഷിയിടത്തിൽ 2,500 ചുവട് ബന്തിയും 250 ചുവട് വാടാമല്ലിയുമാണ് കൃഷി…