രാജി സന്നദ്ധത അറിയിച്ച് ഇ പി ജയരാജന്‍; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഉള്‍പ്പടെ രാജിവച്ചേക്കും
കണ്ണൂര്‍: സാമ്പത്തിക ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാജി സന്നദ്ധത അറിയിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇപി പദവികള്‍ ഒഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഉള്‍പ്പടെ…