Sat. Nov 21st, 2026

Tag: p jayarajan

ഇരയെന്ന നിലയില്‍ തനിക്ക് നീതി ലഭിച്ചില്ല, കോടതിയുടേത് നിതീകരിക്കാനാകാത്ത ധൃതി എന്ന് പി.ജയരാജന്‍

കണ്ണൂര്‍: 24 വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവോണദിവസം വീട്ടില്‍ കയറി എന്നെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് വിചാരണ കോടതി നല്‍കിയ ശിക്ഷ റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി വിധി വന്നിരിക്കുന്നുവെന്ന്…

പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; ഒരാളൊഴികെ മറ്റെല്ലാ പ്രതികളേയും വെറുതെ വിട്ടു

കൊച്ചി: പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളൊഴികെ മറ്റെല്ലാ പ്രതികളേയും വെറുതെ വിട്ടു. രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് ഒഴികെയുളള എട്ട് പ്രതികളെയാണ് ഹൈക്കോടതി വെറുതെ…

ഇ ഡിക്ക് നിര്‍ദേശങ്ങള്‍ കൊടുക്കുന്നത് ഒരു നടന്‍; തൃശൂര്‍ എടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഇയാള്‍ കണ്ണൂര്‍ എടുക്കാന്‍ വരുന്നു: പി ജയരാജന്‍

കൊച്ചി: അന്വേഷണത്തിന്റെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇപ്പോള്‍ കേരളത്തില്‍ നടത്തുന്നത് രാഷ്ട്രീയ നാടകമെന്ന് സിപിഎം നേതാവ് പി ജയരാജന്‍. സഹകരണ ബേങ്കുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ ഇല്ലാതാക്കുകയെന്നാണ് ഇ…

യുവമോർച്ചയുടെ കൊലവിളി മുദ്രാവാക്യം; പി ജയരാജന്റെ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു

കണ്ണൂർ: യുവമോർച്ചയുടെ കൊലവിളി മുദ്രാവാക്യത്തിന്റെ പശ്ചാത്തലത്തിൽ ഖാദി ബോർഡ് വൈസ് ചെയർമാനും സിപിഎം സംസ്ഥാനസമിതി അംഗവുമായ പി ജയരാജന് അധിക സുരക്ഷ ഏർപ്പെടുത്തും. സ്പീക്കർ ഷംസീറിനെതിരെ യുവമോർച്ച…

ഷംസീറിന് നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനംമോര്‍ച്ചറിയിലായിരിക്കുമെന്ന് പി ജയരാജന്‍

കണ്ണൂര്‍: നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിന് നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് സിപിഎം നേതാവ് പി ജയരാജന്‍. ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ്. ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്നത്…

മോന്‍സനെ കെ സുധാകരന്‍ ഇപ്പോഴും ന്യായീകരിക്കുന്നു; കോണ്‍ഗ്രസ് നേതൃത്വത്തിന് ഈ ഹീന നടപടിയില്‍ എന്താണ് പറയാനുള്ളത്?- പി ജയരാജന്‍

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ സിപിഎം നേതാവ് പി ജയരാജന്‍. മോന്‍സനെ സുധാകരന്‍ ഇപ്പോഴും ന്യായീകരിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന് ഈ ഹീന നടപടിയില്‍ എന്താണ് പറയാനുള്ളതെന്നും…

പി ജയരാജനെതിരെ പരാതി ലഭിച്ചിട്ടില്ല, കേരളത്തിലെ പ്രശ്‌നങ്ങള്‍ അവിടെത്തന്നെ ചര്‍ച്ച ചെയ്യും: യെച്ചൂരി

ന്യൂഡല്‍ഹി: ഇ പി ജയരാജന്‍ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ പ്രശ്‌നങ്ങള്‍ കേരള ഘടകം തന്നെ ചര്‍ച്ച…

‘പാർട്ടിയിൽ ഭിന്നത ഉണ്ടെന്നു വരുത്താൻ വലതുപക്ഷ ശ്രമം’; ഫ്ലക്സ് ബോർഡ് വിഷയത്തിൽ പ്രതികരണവുമായി പി ജയരാജൻ

കണ്ണൂർ: കണ്ണൂർ കപ്പക്കടവിൽ ഫ്ലക്സ് ബോർഡ് വെച്ചതിൽ പ്രതികരണവുമായി സിപിഎം നേതാവ് പി ജയരാജൻ. പാർട്ടിയിൽ ഭിന്നത ഉണ്ടെന്നു വരുത്താനാണ് വലതുപക്ഷ ശ്രമം. അതിന് വേണ്ടി പല…

അനധികൃത സ്വത്ത് സമ്പാദന വിവാദങ്ങള്‍ക്കിടെ ജയരാജന്മാർ നേരില്‍ കണ്ടു

കണ്ണൂര്‍: അനധികൃത സ്വത്ത് സമ്പാദന വിവാദങ്ങള്‍ക്കിടെ പി ജയരാജനും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും നേരില്‍ കണ്ടു. പാനൂര്‍ കടവത്തൂരില്‍ വെച്ച് മുസ്ലിം ലീഗ് നേതാവ്…

ക്വട്ടേഷന്‍ ബന്ധം, തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറി എന്നിവയില്‍ അന്വേഷണം വേണം: പി ജയരാജനെതിരേയും പരാതി പ്രവാഹം

തിരുവനന്തപുരം: സാമ്പത്തിക ആരോപണം ഉന്നയിച്ച പി ജയരാജനെതിരെ ഇ പി ജയരാജന്‍ വിഭാഗം ആക്രമണം തുടങ്ങി. ജയരാജന്റെ ക്വട്ടേഷന്‍ ബന്ധം , തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് എന്നിവ…