Sat. Nov 21st, 2026

Tag: p jayarajan

അരിയില്‍ ഷുക്കൂര്‍ വധക്കേസ്; സി പി എം നേതാക്കളായ പി ജയരാജന്‍, ടി വി രാജേഷ് എന്നിവര്‍ കുറ്റവിമുക്തര്‍

കൊച്ചി: എം എസ് എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി പി എം നേതാക്കളായ പി ജയരാജന്‍, ടി വി രാജേഷ് എന്നിവര്‍ കുറ്റക്കാരല്ലെന്നു കോടതി.…

വിമർശിച്ച് വിമർശിച്ച് പി. ജയരാജൻ പാർട്ടിയെ ഇല്ലാതാക്കി; വെള്ളാപ്പള്ളി നടേശൻ

ചേർത്തല: സിപിഎം കണ്ണൂർ നേതാവ് പി. ജയരാജന്റെ രൂക്ഷവിമർശനങ്ങൾക്ക് അതേനാണയത്തിൽ തിരിച്ചു മറുപടി നൽകി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജയരാജന്റെ വിമർശനം താൻ…

ജമാഅത്ത് ഇസ്ലാമിയുടെ ദളിത് മുസ്ലിം ഐക്യം അതിജീവന അടവുനയം: പി ജയരാജന്‍

കണ്ണൂര്‍: മതനിരപേക്ഷ ജനാധിപത്യം എന്ന ആശയത്തെ തന്നെ ഒരു കാലത്തും അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമി, ഇന്ത്യയിലെ ഹിന്ദുത്വ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നിലനില്‍പ്പിനായി മാത്രമാണ് ജനാധിപത്യ മുഖംമൂടി എടുത്തണിഞ്ഞതെന്ന…

‘തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെ’; പി ജയരാജനെ പുകഴ്ത്തി കണ്ണൂരിൽ വീണ്ടും ഫ്‌ള്ക്‌സ് ബോര്‍ഡുകള്‍

കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്‌ലക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. ജയരാജന്‍ തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെയാണെന്നും ജനമനസില്‍ നിറഞ്ഞുനില്‍ക്കുമെന്നാണ് ബോര്‍ഡുകളിലുള്ളത്. കണ്ണൂരിലെ…

പ്രകാശന ചടങ്ങ് നടന്ന വേദിക്ക് പുറത്ത് പി ജയരാജന്റെ പുസ്തകം കത്തിച്ച് പി ഡി പി പ്രവർത്തകർ

കോഴിക്കോട്: പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിക്കെതിരെയുള്ള പരാമര്‍ങ്ങളിൽ പി ജയരാജന്റെ ഇന്ന് പ്രകാശനം ചെയ്ത ‘കേരളം: മുസ്‌ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്‌ലാം’ എന്ന പുസ്തകം കത്തിച്ച്…

ജമാഅത്തെ ഇസ്ലാമി വര്‍ഗീയ സംഘടനയാണെന്നും ഇസ്‍ലാമിക രാജ്യം സൃഷ്ടിക്കലാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി

കോഴിക്കോട്: ജമാഅത്തെ ഇസ്‍ലാമിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജമാഅത്തെ ഇസ്ലാമി വര്‍ഗീയ സംഘടനയാണെന്നും ഇസ്‍ലാമിക രാജ്യം സൃഷ്ടിക്കലാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി…

‘മൗനം വിദ്വാന് ഭൂഷണം’ എന്ന് മനു തോമസിന്റെ ആരോപണങ്ങളെക്കുറിച്ച് പി ജയരാജന്‍

കണ്ണൂര്‍: സി പി എം വിട്ട മനു തോമസിന്റെ ആരോപണങ്ങള്‍ സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് ‘മൗനം വിദ്വാന് ഭൂഷണം’ എന്ന് പ്രതികരിച്ച് പി ജയരാജന്‍. മനു തോമസിന്റെ…

സി പി എം വിട്ട മനു തോമസിനെതിരെ ഭീഷണി മുഴക്കി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കണ്ണൂര്‍: സി പി എം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ മനു തോമസിനെതിരെ ഫേസ്ബുക്കില്‍ ഭീഷണിമുഴക്കി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. പാര്‍ട്ടിക്കെതിരെ എന്തും വിളിച്ചുപറയാന്‍…

തിരഞ്ഞെടുപ്പ് തോല്‍വിയില്‍നിന്ന് സിപിഎം പാഠം ഉള്‍കൊള്ളണം: പി ജയരാജന്‍

കണ്ണൂര്‍: തിരഞ്ഞെടുപ്പ് തോല്‍വിയില്‍നിന്ന് സിപിഎം പാഠം ഉള്‍ക്കൊള്ളണമെന്ന് പി ജയരാജന്‍. ചരിത്രത്തെ ശരിയായി വിലയിരുത്തി അതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകാനുള്ള ഊര്‍ജം കണ്ടെത്തണമെന്നും എവിടെയെല്ലാം പോരായ്മ സംഭവിച്ചുവെന്ന് കൃത്യമായി…

പി ജയരാജന്‍ വധശ്രമക്കേസ്; ഏഴ് പ്രതികളെ വിട്ടയച്ച വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: പി ജയരാജന്‍ വധശ്രമക്കേസിലെ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടവിധിക്കെതിരെയാണ് സര്‍ക്കാര്‍ പരമോന്നത…