വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം; ‘തുടക്കം’ സെപ്റ്റംബർ 18 മുതൽ ഒടിടിയിൽ എത്തും
വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്നുവെന്ന പ്രത്യേകതയോടെയെത്തിയ ‘തുടക്കം’ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജിയോ ഹോട്‌സ്റ്റാറിലൂടെ സെപ്റ്റംബർ 18 വെള്ളിയാഴ്ച മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ജൂഡ്…