ഓർഡിനൻസ് മടക്കിയത് സാങ്കേതിക നടപടി മാത്രം: ഗവര്‍ണര്‍
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ ഓര്‍ഡിനന്‍സ് പരിഗണിക്കാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഓര്‍ഡിനന്‍സ് മടക്കിയത് സാങ്കേതിക നടപടി മാത്രമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. അതേസമയം സര്‍വകലാശാല…