Tue. Apr 16th, 2024

Tag: online fraud case

ഹൈറിച്ച് തട്ടിപ്പ്: നിക്ഷേപകരുടെ പണം വന്‍തോതിൽ ക്രിപ്‌റ്റോ കറൻസിയിലേക്ക് മാറ്റിയെന്ന് ഇ.ഡി.യുടെ കണ്ടെത്തൽ

കൊച്ചി: ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് ബിസിനസ്സുകളുടെ മറവില്‍ 1,157 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഉടമകള്‍ ഇടപാടുകാരുടെ പണം വന്‍തോതില്‍ ക്രിപ്റ്റോ കറന്‍സിയിലേക്ക് മാറ്റി. എന്‍ഫോഴ്സ്മെന്റ്…

എസ്ബിഐ ‘യോനോ’ ആപ്പിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്; കണ്ണൂർ സ്വദേശിക്ക് നഷ്ടമായത് 25,000 രൂപ

കണ്ണൂര്‍: പലതരം ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ വാര്‍ത്തകള്‍ ദിവസേന പുറത്തുവരാറുണ്ട്. ആരെങ്കിലും ഒടിപി ചോദിച്ച് വിളിച്ചാല്‍ പറഞ്ഞുകൊടുക്കുകയോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് അധികൃതര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കാറുണ്ട്.…

വ്യാജ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ പുതിയ രീതികളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്. അക്കൗണ്ടിലെ പണം തട്ടിയെടുക്കാനായി ദിനംപ്രതി നിരവധി തന്ത്രങ്ങളാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ പരീക്ഷിക്കുന്നത്. മൊബൈല്‍…

കോഴിക്കോട് 16 കാരന്‍ ജീവനൊടുക്കി; പിന്നില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളുടെ ഭീഷണി

കോഴിക്കോട്: ലാപ് ടോപ്പില്‍ സിനിമ കണ്ടതിനു ശേഷം 16 കാരന്‍ ജീവനൊടുക്കിയത് വ്യാജ ഭീഷണി സന്ദേശം ലഭിച്ചതിന്റെ പേരിലെന്നു വ്യക്തമാവുന്നു. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളാണ് കുട്ടിയുടെ മരണത്തിന്…

കിടപ്പുരോഗിയിൽ നിന്നും പണം തട്ടിയ ഓൺലൈൻ ചാനൽ പ്രവർത്തകർ കേസായപ്പോൾ പണം തിരികെ നൽകി

പോത്തൻകോട്: ചാരിറ്റിയുടെ പേരിൽ കിടപ്പുരോഗിയിൽ നിന്ന് പണം തട്ടിയ ഓൺലൈൻ ചാനലുകാർ രോഗിക്ക് പണം തിരികെ നൽകി. തട്ടിപ്പിൽ കേസെടുക്കുകയും മാദ്ധ്യമങ്ങൾ വാർത്ത നൽകുകയും ചെയ്തതിന് പിന്നാലെയാണ്…