Sat. Nov 21st, 2026

Tag: ochira

കായംകുളത്ത് കെട്ടുകാഴ്ച നിര്‍മാണത്തിനിടെ വീണ് പരുക്കേറ്റ് തൊഴിലാളി മരിച്ചു

ആലപ്പുഴ: കായംകുളത്ത് കെട്ടുകാഴ്ച നിര്‍മാണത്തിനിടെ കാല്‍വഴുതി വീണ് പരുക്കേറ്റ് തൊഴിലാളി മരിച്ചു. കറ്റാനം കണ്ണനാകുഴി കല്ലരിക്കും വിളയില്‍ രവീന്ദ്രന്‍ (52) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ്…

കരുനാഗപള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്ന് മിനിട്ടുകള്‍ക്കുള്ളില്‍ കൊല്ലത്ത് വീണ്ടും ആക്രമണം; മറ്റൊരു യുവാവിന് നേരെയും വധശ്രമം

കൊല്ലം: കൊല്ലം കരുനാഗപള്ളിയില്‍ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ ശേഷം യുവാവിനെ വെട്ടിക്കൊന്നതിന് പിന്നാലെ മറ്റൊരു ആക്രമണം കൂടി. ഓച്ചിറ വവ്വാക്കാവില്‍ അനീര്‍ എന്ന യുവാവിനേയും…

ഓച്ചിറയില്‍ ഉയര്‍ത്താന്‍ ശ്രമിക്കവെ കെട്ടുകാള നിലംപതിച്ചു; ഒഴിവായത് വന്‍ അപകടം

കൊല്ലം: ഓച്ചിറ ക്ഷേത്രത്തിലെ കാളകെട്ട് ഉത്സവത്തിനായി നിര്‍മിച്ച കൂറ്റന്‍ കെട്ടുകാള നിലംപതിച്ചു. ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നതിനിടെയാണ് സംഭവം. 72 അടി യരമുള്ള കെട്ടുകാളയാണ് വീണത്. അപകടത്തില്‍ ആര്‍ക്കും…

ഓച്ചിറയിൽ ദമ്പതിമാരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: ദമ്പതിമാരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഓച്ചിറയിലാണ് സംഭവം. ഓച്ചിറ മഠത്തിൽ കാരായ്‌മക്കിടങ്ങ് വീട്ടിൽ ഉദയൻ (45), ഭാര്യ സുധ (40) എന്നിവരാണ് മരിച്ചത്.…

പൊലീസിനെതിരെ കുറിപ്പെഴുതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ശേഷം വിദ്യാര്‍ഥി ആത്മഹത്യക്കു ശ്രമിച്ചു

കൊല്ലം: ചേരിതിരിഞ്ഞു തമ്മിലടിച്ച വിദ്യാര്‍ഥികളില്‍ ഒരാള്‍ വിഷക്കായ കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ക്‌ളാപ്പന സ്വദേശി പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പതിനാറുകാരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിദ്യാര്‍ഥി ആലപ്പുഴ മെഡിക്കല്‍…