ആരോഗ്യവകുപ്പ് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത യുവാവ് റിമാന്‍ഡില്‍
പന്തളം: ആരോഗ്യവകുപ്പിന്റെ സര്‍വേയുടെ ഭാഗമായുള്ള വിവരശേഖരണത്തിനെത്തിയ ഉദ്യോഗസ്ഥരെ ഭീക്ഷണിപ്പെടുത്തുകയും ഔദ്യോഗിക കൃതൃനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. പന്തളം ചേരിക്കല്‍ പുതുപ്പറമ്പില്‍ വീട്ടില്‍ ധനേഷ് (34) ആണ്…