Thu. Nov 19th, 2026

Tag: nuns Arrest

കന്യാസ്ത്രീകളുടെ മോചനം: ബി ജെ പിക്കെതിരെ പരോക്ഷ വിമർശവുമായി സ്വാമി ചിദാനന്ദപുരി

കൊച്ചി: ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനത്തിന് ഇടപെട്ട ബി ജെ പിക്കെതിരെ പരോക്ഷ വിമർശവുമായി കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. നമുക്കിനി പോലീസും കോടതിയും വേണ്ടെന്നും…

തടവിലാക്കപ്പെട്ട ഭരണഘടനക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നത് ഔദാര്യമല്ല, ഉത്തരവാദിത്വം: ജോണ്‍ ബ്രിട്ടാസ്

തിരുവനന്തപുരം: തടവിലാക്കപ്പെട്ട ഭരണഘടനക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നത് ഔദാര്യമല്ല, ഉത്തരവാദിത്വം ആണെന്നും ഭരണഘടനയില്‍ തൊട്ടു സത്യപ്രതിജ്ഞ ചെയ്തവന് ആ ഉത്തരവാദിത്വം പതിന്മടങ്ങാണെന്നും ജോണ്‍ ബ്രിട്ടാസ് എം പി. പീഡിതര്‍ക്ക്…

ജാമ്യം ലഭിച്ച കന്യാസ്ത്രീകളെ കനത്ത സുരക്ഷയില്‍ ഡല്‍ഹിയിലെ മഠത്തില്‍ എത്തിച്ചു

ന്യൂഡല്‍ഹി: ജാമ്യം ലഭിച്ചതോടെ ചത്തിസ്ഗഢിലെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കന്യാസ്ത്രീകളെ അതീവ സുരക്ഷയില്‍ ഡല്‍ഹിയിലെ മഠത്തില്‍ എത്തിച്ചു. ഇവരുടെ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവിടെ ആയിരിക്കും നടത്തുക.…

രാഷ്ട്രീയ നേട്ടത്തിന് ബി ജെ പി ന്യൂനപക്ഷ സംരക്ഷകരാകുന്നു: മന്ത്രി വി ശിവൻ കുട്ടി

തിരുവനന്തപുരം: കേരളത്തിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ സാധിക്കുന്ന അവസരങ്ങളിൽ ന്യൂനപക്ഷ സംരക്ഷകരായി ബി ജെ പി രംഗപ്രവേശം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ബി ജെ പി…

കന്യാസ്ത്രീകളുടെ ജാമ്യം: കേന്ദ്രത്തെയും അമിത്ഷായെയും പുകഴ്ത്തി ബിഷപ്പ് ജോസഫ് പാംപ്ലാനി

കണ്ണൂർ: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ കേന്ദ്ര സർക്കാരിന് നന്ദി പറഞ്ഞ് തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി. കേന്ദ്ര സർക്കാറിന്റെയും അമിത് ഷായുടെയും ഇടപെടലിനെ തുടർന്നാണ്…

കന്യാസ്ത്രീകളെ അപമാനിച്ച് ഛത്തീസ്ഗഡ് ബി ജെ പിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്

റായ്പൂര്‍: കന്യാസ്ത്രീകളെ പരിഹസിച്ച് ഛത്തീസ്ഗഡ് ബി ജെ പിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. രണ്ട് കന്യാസ്ത്രീകള്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ കഴുത്തിലും കൈയിലും കെട്ടിയിട്ട് വലിച്ചു കൊണ്ടുപോകുന്നതായി…

ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പുര്‍ എന്‍ ഐ എ കോടതിയില്‍ നിന്നാണ് ജാമ്യം ലഭിച്ചത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സിറാജുദ്ദീന്‍ ഖുറേഷിയാണ്…

കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുകയും കേസ് റദ്ദാക്കുകയും ചെയ്യുന്നത് വരെ പോരാട്ടം തുടരും: ഡോ. ജോൺ ബ്രിട്ടാസ് എംപി

ബിലാസ്പുർ: ഛത്തീസ്ഗഡിലെ കന്യാസ്ത്രീമഠം സന്ദർശിച്ച് ഇടത് എം പിമാർ. ഡോ. ജോൺ ബ്രിട്ടാസ് , ജോസ് കെ മാണി, പി സന്തോഷ് കുമാർ എന്നിവരാണ് മഠം സന്ദർശിച്ചത്.…

അമിത്ഷായുടെ ഉറപ്പ് വെറും കുറുപ്പിൻറെ ഉറപ്പായി; കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി പറയാൻ മാറ്റി

ന്യൂഡല്‍ഹി: ഛത്തീസ്‌ഗഡ് സർക്കാർ ജാമ്യാപേക്ഷയെ എതിർക്കില്ലെന്ന എംപിമാർക്ക് നൽകിയ അമിത്ഷായുടെ ഉറപ്പ് വെറും കുറുപ്പിൻറെ ഉറപ്പായി. അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷന്‍. ബിലാസ്പുരിലെ എന്‍…

ഛത്തീസ്​ഗഢ് സംഭവം: സംഘ്പരിവാർ അവരുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നെന്ന് എം വി ​ഗോവിന്ദൻ

തിരുവനന്തപുരം: ഛത്തീസ്​ഗഢിൽ ബി ജെ പി സർക്കാർ കള്ളക്കേസിൽ കുടുക്കി രണ്ട് മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സംഘ്പരിവാർ അവരുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണെന്നും സി…