അമിത്ഷായുടെ ഉറപ്പ് കേട്ടത് പ്രതീക്ഷയോടെ; ജാമ്യാപേക്ഷയെ എതിര്‍ത്തത് അപലപനീയമെന്ന് മാര്‍ ജോസഫ് പാംബ്ലാനി
കണ്ണൂര്‍: കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ എതിര്‍ത്തത് അങ്ങേയറ്റം അപലപനീയവും ദുഃഖരവുമാണെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി. അമിത് ഷായുടെ ഉറപ്പ് രാജ്യം പ്രതീക്ഷയോടെയാണ്…