കൊല്ലത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലിംഗ പ്രദര്‍ശനം; പ്രതി പിടിയില്‍
കൊല്ലം: കൊല്ലത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍. മൈലക്കാട് സ്വദേശി സുനില്‍ കുമാറാണ് കൊല്ലം സിറ്റി പോലീസിന്റെ പിടിയിലായത്. ഇത്തിക്കര…