വ്യാജ സർട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസിന് കർശന ഉപാധികളോടെ ജാമ്യം
കൊച്ചി: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എം.കോമിന് പ്രവേശനം നേടിയ സംഭവത്തിൽ എസ്.എഫ്.ഐ മുൻ നേതാവ് നിഖിൽ തോമസിന് ജാമ്യം. കർശന വ്യവസ്ഥകളോടെയാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. ജസ്‌റ്റിസ്…