ജീവകാരുണ്യ തട്ടിപ്പ്: സ്വിച്ചിട്ടത് പോലെ നടക്കുന്ന ‘മല്ലുക്ഷേമപ്രവർത്തനങ്ങൾ’ !
✍️ ശാലിനി. ആർ കിഡ്നി തകരാറിലായ സ്ത്രീയ്ക്ക് വേണ്ടി കൊണ്ടുപിടിച്ചു ഗാനമേളകൾ നടക്കുന്നു. ഉണ്ണീ വാവാവോയും, ശുഭയാത്രാ ഗീതങ്ങളും ഒക്കെ കരാക്കെ വച്ച് പാടി അലമ്പാക്കികൊണ്ടിരിക്കുന്ന ബസ്…