ഉപയോക്താവിനോട് വിവാഹബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് പ്രണയാഭ്യർത്ഥന യുമായി ചാറ്റ്‌ബോട്ട്
ഉപയോക്താവിനോട് പ്രണയാഭ്യർത്ഥന നടത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ് ബിങ് ബ്രൗസറിലെ ചാറ്റ്‌ബോട്ട്. പ്രണയം തുറന്നുപറഞ്ഞതിന് പിന്നാലെ ഉപയോക്താവിനോട് വിവാഹബന്ധം അവസാനിപ്പിക്കാനും ചാറ്റ്ബോട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…